Patients recovering quickly after getting experimental medicine remdesivir | Oneindia Malayalam

2020-04-18 656

കൊറോണയ്ക്ക് മുൻപിൽ ലോകം പകച്ചു നിൽക്കുമ്പോൾ ഇതാ ഒരു ആശ്വാസവാർത്ത



ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 2223237 ആയി. മരണ സംഖ്യ ഒന്നര ലക്ഷം കടന്നു. ഇരുന്നൂറിലേറെ രാജ്യങ്ങളില്‍ നിന്നായി 152328 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. രോഗം ബാധിച്ചവരില്‍ 567279 പേര്‍ക്കാണ് അസുഖം ഭേദമായത്. ഇത്തരത്തില്‍ കോവിഡിന് മുന്നില്‍ ലോകം പകച്ചു കൊണ്ടിരികെയാണ് ആശ്വാസമാവുന്ന ഒരു റിപ്പോര്‍ട്ടും പുറത്തു വരുന്നത്.